പന്തീർപാടം ടൗൺ മുസ്ലിം യൂത്ത് ലീഗ് റമദാൻ റിലീഫ് നടത്തി
അമ്പത് വർഷത്തിലേറെയായി റിലീഫ് പ്രവർത്തനം നടത്തിവരുന്ന പന്തീർപാടം ടൗൺ മുസ്ലിം യൂത്ത് ലീഗ് ഇത്തവണ 650ഓളം കുടുംബങ്ങൾക്ക് 90ചാക്ക് അരി വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രറട്ടറി പി.എം എ സലാം ഉദ്ഘാടനം ചെയ്തു. ടൗൺപ്രസിഡന്റ് പി കെ മുനീർ അദ്ധ്യക്ഷത വഹിച്ചു., യു സി രാമൻ, ഖാലിദ് കിളിമുണ്ട, ഒ സലീം, ഒ ഉസ്സൈൻ, സിദ്ധീഖ് തെക്കയിൽ, കെ കെ മുഹമ്മദ്, കെ കെ സി നൗഷാദ്, കെ കെ ഷമീൽ, ടി […]