പന്തീരാങ്കാവ് യു.എ.പി.എ കേസ്;വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻ.ഐ.എ.

  • 30th January 2021
  • 0 Comments

പന്തീരാങ്കാവ് മാവോയിസ്റ് കേസില്‍ നാലാം പ്രതിയായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻ.ഐ.എ. കേസിൽ ഒളിവിലുള്ള സി.പി.ഉസ്മാനുമായി നിരവധി തവണ വിജിത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സി.പി.ഐ മാവോയിസ്റ്റുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിതാണെന്നും എന്‍.ഐ.എ ആരോപിക്കുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിതാണ് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമാണ്. ഉസ്മാൻ, ജലീൽ എന്നിവരുമൊത്ത് വിവിധ ജില്ലകളിൽ ഗൂഡാലോചനയിൽ പങ്കടുത്തു. വിജിത്തില്‍ നിന്ന് ഡിജിറ്റൽ […]

error: Protected Content !!