Kerala News

വാടക വീട്ടിൽ ഹാൻസ് നിർമാണം;കോട്ടയത്ത് 20 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി

  • 6th September 2022
  • 0 Comments

വാടക വീടിനുള്ളിൽ പ്രവര്‍ത്തിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് എക്സൈസ് കണ്ടെത്തി. കോട്ടയം വടവാതൂരിലാണ് 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള ഉപകരണങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തത് . സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.വീട് വാടകയ്ക്കെടുത്തിരുന്ന അരുൺ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്.വടവാതൂരില്‍ വീട് വാടകയ്‌ക്കെടുത്താണ് വ്യാജ പുകയില ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സാണ് ഇവിടെ വന്‍തോതില്‍ നിര്‍മിച്ചിരുന്നത്. ഇതിനായി […]

Kerala News

നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു;വിവരം കേട്ട് പോലീസെത്തി വാഹനത്തിൽ 50 ലക്ഷം രൂപയുടെ പാൻമസാല

  • 30th July 2022
  • 0 Comments

നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയിൽ നിന്ന് അമ്പതുലക്ഷം രൂപ വിലമതിക്കുന്ന പാൻമസാല പോലീസ് പിടികൂടി.വെള്ളിയാഴ്ച്ച പുലർച്ച രണ്ട് മണിയോടെ മതിലകം സി.കെ.വളവിൽ ദേശീയ പാതയിലാണ് അപകടം നടന്നത്.അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം മതിലകം പോലീസെത്തി പരിശോധിച്ചപ്പോഴാണ് പാൻമസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ പഞ്ചസാരയും അരിയും നിറച്ച ചാക്കുകൾ നിരത്തിയ ശേഷം അതിനടിയിലാണ് പാൻമസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്.നൂറിലധികം ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാൻമസാലയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനാണ് […]

error: Protected Content !!