Entertainment News

സരളേടെ മോൾ എന്തിന് വന്നു: ഉത്തരവുമായി നീരജിന്റെ പണിപാളി 2 സൂപ്പർ ഹിറ്റിലേക്ക്

  • 21st November 2021
  • 0 Comments

. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തരം​ഗമായി മാറിയ നീരജ് ഒരുക്കിയ പണിപാളി എന്ന മ്യൂസിക് ആൽബത്തിന്റെ രണ്ടാംഭാഗമായ പണിപാളി 2 വൈറലാകുന്നു . ​ഗാനം എഴുതി അവതരിപ്പിച്ചിരിക്കുന്നത് നീരജ് തന്നെയാണ്. 2020 ജൂണിലാണ് ആരാധകരുടെ അടുത്തേക്ക് . പണിപാളി പാട്ടുമായി നീരജ് എത്തുന്നത്. കണ്ണടച്ചു തുറക്കുന്ന വേ​ഗത്തിൽ ​ഗാനം ഭാഷാതിർത്തികൾ കടന്ന് വൈറലായി . രാരീ രാരം പാടിയുറക്കാൻ വന്ന സരളേടെ മോളേം വടയക്ഷിയേയും ഇരു കയ്യും നീട്ടിജനങ്ങൾ സ്വീകരിച്ചു.ഇതിനോടകം ഏഴ് കോടി കാഴ്ച്ചക്കാരാണ് പണിപാളി പാട്ടിനെ […]

error: Protected Content !!