News Technology

മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ നൽകുന്നു

ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ് ജീവനക്കർക്ക് പാൻഡെമിക് ബോണസായി 1,500 ഡോളർ (1.12 ലക്ഷം) രൂപ നൽകുന്നു. 1,75,508 ജീവനക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഫേസ്ബുക്ക് ഈയിടെ 45,000 പേർക്ക് പാൻഡെമിക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോൺ മുൻനിര ജീവനക്കർക്ക് 300 ഡോളർ മൂലയമുള്ള ഹോളിഡേ ബോണസ് നൽകിയിരുന്നു. മൈക്രോസോഫ്റ്റ് സർക്കുലർ പ്രകാരം, 2021 മാർച്ച് 31 നോ അതിന് മുൻപോ ജോലിയിൽ പ്രവേശിച്ച വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാർക്കും പാൻഡെമിക് ബോണസ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. […]

error: Protected Content !!