News

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; അവസാന തിയ്യതി സെപ്റ്റംബര്‍ 30

  • 28th September 2019
  • 0 Comments

പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 30 ന് അവസാനിക്കും. നേരത്തെ ഇത് 2019 മാര്‍ച്ച് 31 ആയിരുന്നു. പിന്നീട് സെപ്റ്റംബര്‍ 30 ആയി നീട്ടി നല്‍കുകയായിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ആദായ നികുതി വകുപ്പിന്റെ incometaxindiagov.in എന്ന സൈറ്റു വഴി ഓണ്‍ലൈനായി പാന്‍ കാര്‍ഡ് […]

error: Protected Content !!