Entertainment News

കോടികൾ വേണ്ട; ഫാൻസിന്റെ താല്പര്യങ്ങളെ മാനിച്ച് പുകയില പരസ്യം ഉപേക്ഷിച്ച് യഷ്

  • 30th April 2022
  • 0 Comments

കോടികൾ വാഗ്ദാനം ചെയ്ത പുകയില പരസ്യത്തിൽ നിന്ന് പിന്മാറി കന്നഡ താരം യഷ് . ഫാൻസിന്റെ താല്പര്യങ്ങളെ മാനിച്ചാണ് താരത്തിന്റെ പിന്മാറ്റം. ‘പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്‍സിന്റെയും ഫോളോവേഴ്‌സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്. നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ’, എന്ന് യാഷിന്റെ ഏജന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ പാൻ മസാലക്കെതിരെ സംസാരിക്കുകയും […]

Entertainment News

ക്ഷമിക്കണം;’ആ പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കും’പാൻ മസാല കമ്പനിയുടെ പരസ്യത്തിൽനിന്ന് പിന്മാറി അക്ഷയ് കുമാർ

  • 21st April 2022
  • 0 Comments

പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചത് വൻ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയതിന് പിന്നാലെ പരസ്യത്തിൽനിന്ന് പിന്മാറി ബോളിവുഡ് താരം അക്ഷയ്കുമാർ. ഷാറൂഖ് ഖാനും അജയ് ദേവഗണിനും ശേഷം വിമൽ പരസ്യത്തിലെത്തുന്ന ബോളിവുഡ് താരമാണ് അക്ഷയ്കുമാർ. എന്നാൽ, ലഹരി, പാൻ മസാല, പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ മുൻപ് വ്യക്തമാക്കിയിരുന്നു. ഇനി പാൻ മസാല പര്യങ്ങളില്‍ അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു.എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നു. […]

error: Protected Content !!