Kerala News

ഇങ്ങ് പോരെ.. ഇങ്ങ് പോരെ… പല്ലൻ ഷൈജുവിന് മറുവീഡിയോയുമായി കേരള പോലീസ്

  • 8th February 2022
  • 0 Comments

സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പങ്കുവെച്ച പല്ലൻ ഷൈജു എന്ന ​ഗുണ്ടയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ കോട്ടക്കൽ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പൊക്കിയത്.ഇതിന് പിന്നാലെ പല്ലന്‍ ഷൈജുവിനെ പിടികൂടുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് പൊലീസ്.ഷൈജു പൊലീസിനെ വെല്ലുവിളിച്ച ആദ്യ പോസ്റ്റും മീമുകളും ഉള്‍പ്പെടുത്തി രസകരമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമാ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ട്രോൾ വീഡിയോയാണ് കേരള പോലീസ് പുറത്തുവിട്ടിരിക്കുന്നത്. https://www.facebook.com/watch/?v=1284242722054228 ‘ഞാൻ കടലിലാണ്, കരയിലല്ലേ […]

error: Protected Content !!