International News

ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി ഇടുക്കി സ്വദേശിനി;റോക്കറ്റ് പതിച്ചത് ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ. ഇസ്രയേലിലെ അഷ്‌കെലോണ്‍ നഗരത്തില്‍ വീട്ടുജോലിക്കാരിയായിരുന്നു സൗമ്യ. നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് സൗമ്യ താമസിക്കുന്ന ഫ്‌ളാറ്റില്‍ റോക്കറ്റ് പതിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. വീഡിയോ കോളിനിടെ വലിയ ശബ്ദം കേട്ടു. പെട്ടെന്ന് ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. ഞങ്ങള്‍ അവിടെ ജോലിചെയ്യുന്ന സഹ മലയാളികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് വിവരം ലഭിച്ചത് . സൗമ്യയുടെ ഭാര്യാ […]

error: Protected Content !!