Kerala News

പാലാരിവട്ടത്ത് പൊലീസിന് നേരെ ആക്രമണം; ജീപ്പ് ഇടിച്ചു തെറിപ്പിച്ചു

  • 8th March 2022
  • 0 Comments

എറണാകുളം പാലാരിവട്ടത്ത് പട്രോളിംഗിന് ഇടയിൽ നിർത്താതെ പോയ ടാങ്കർ ലോറി തടഞ്ഞതിന് പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. മാലിന്യ ടാങ്കർ നിർത്താതെ പോയപ്പോൾ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് പിടികൂടി. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഏലൂരിൽ വെച്ച് പൊലീസ് ലോറി തടയാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ നിർത്താതെ ടാങ്കർ ലോറി അമിത വേഗത്തിൽ പാലാരിവട്ടത്തേക് വരികയായിരുന്നു. ഇന്ന് പുലർച്ചെയാണ് […]

Kerala

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രിംകോടതി ഉത്തരവ്

  • 22nd September 2020
  • 0 Comments

കൊച്ചി ; പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ സുപ്രിംകോടതി ഉത്തരവിറക്കി. സംസ്ഥാന . ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂർ പാലം ഉടൻ തന്നെ കമ്മീഷൻ ചെയ്യും. ഈ പശ്ചാത്തലത്തിൽ ഗതാഗത കുരുക്കുണ്ടാകുമെന്നും അതുകൊണ്ട് തന്നെ വേഗത്തിൽ പണി പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം […]

error: Protected Content !!