Kerala kerala

മാവേലിക്കരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി

മാവേലിക്കരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണം നടക്കവെ ഗര്‍ഡര്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. ഇതില്‍ രണ്ട് പേരെ കാണാനില്ല. മറ്റുള്ളവര്‍ നീന്തി […]

Kerala kerala

ഗുജറാത്തില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. നാല് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു. ആനന്ദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്ന മുജ്പൂരിന് സമീപമുള്ള ഗംഭീര പാലമാണ് തകര്‍ന്നത്.

Local

ആരാമ്പ്രം മൊക്കത്ത്കടവ് നടപ്പാലത്തിന് 63 ലക്ഷം രൂപയുടെ ഭരണാനുമതി

  • 16th September 2019
  • 0 Comments

ആരാമ്പ്രം; ആരാമ്പ്രം-മൊക്കത്ത് കടവില്‍ നടപ്പാലം നിര്‍മ്മിക്കാന്‍ 63 ലക്ഷം രൂപയുടെ ഭരണാനുമതി. പി.ടി എ റഹിം എംഎല്‍എ യുടെ ശ്രമഫലമായി 2011 ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 40 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തുകയും 2011 ഫിബ്രവരി 28ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരിം മൊക്കത്ത് കടവില്‍ നടന്ന ചടങ്ങില്‍ന്നീട് പദ്ധതി തുക റീ എസ്റ്റിമേറ്റ് പ്രകാരം പൊതു മരാമത്ത് വകുപ്പ് പുതുക്കിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല, പിന്നീട് […]

error: Protected Content !!