പാലക്കൽ നജീബിന് സ്വീകരണവും സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനവും

  • 22nd December 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂൾ പി ടി എ കമ്മിറ്റി അംഗം പാലക്കൽ നജീബിന് പി ടി എ കമ്മിറ്റി സ്വികരണം നൽകി.സ്കൂളിലെ ഹോംലാബ് പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനം നജീബ് പാലക്കൽ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് വി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദു സലീം,എ കെ ഷൗക്കത്തലി, കെ എം ഗിരീഷ്, പി ടി എ വൈസ് പ്രസിഡൻ്റ് അഷ്റഫ് […]

error: Protected Content !!