സംഗമം-18 ന്റെ ‘പല കൈ ഒരു തൈ’ സംരംഭം ഉദ്ഘാടനം ചെയ്തു
കുന്നമംഗലം : സംഗമം-18 ന്റെ ‘പല കൈ ഒരു തൈ’ സംരംഭം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സ്വയം പര്യാപ്തതയും എന്ന സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പലിശ രഹിത അയല്‍കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടം ആണ് സംഗമം-18. വീടുകളില്‍ നിന്ന് വീടുകളിലേക്ക് വ്യാപിപ്പിക്കുന്ന ഒരു പദ്ധതിയായിട്ടാണ് സംഗമം-18 ‘പല കൈ ഒരു തൈ’ പദ്ധതി ആരംഭിച്ചത്. പുതിയ തലമുറക്ക് ഒരു സന്ദേശം നല്‍കുക എന്നതും […]
