ജീവിതം ചിത്രകലയ്ക്ക് വേണ്ടി മാറ്റി വെച്ച് ദേവസ്യ ദേവഗിരി
കോഴിക്കോട്: ജീവിതം ചിത്രകലയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് ദേവസ്യ ദേവഗിരി. കുന്ദമംഗലത്ത്താമസക്കാരനായ ദേവസ്യ മാഷ് 2018ല്‍ ദേവഗിരി ‘സേവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വീട്ടില്‍ ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ച് ചിത്ര- ശില്‍പ്പകലയില്‍ നൂതന ആശയങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ സജീവമാണ് ഇദ്ദേഹം. എബ്രഹാം ലിങ്കണ്‍, ഗാന്ധിജി, ഇ എം എസ്,ഉമ്മന്‍ചാണ്ടി തുടങ്ങി നിരവധി പ്രതിഭകളെ ഒറ്റ ക്യാന്‍വാസില്‍ വരച്ചിട്ടുണ്ട്. അറേബ്യാന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ലണ്ടന്‍ ബുക്ക് ഓഫ് […]
