ശിൽപയുടെ പൈങ്കിളി പാട്ട്,ഭാവനയും രമ്യയും ഷഫ്‍നയും സയനോരയും,മൃദുലയും ഒപ്പം
മ്യൂസിക്കൽ ആൽബം ‘പൈങ്കിളി പാട്ട്’ ശ്രദ്ധ നേടുന്നു. ആനിമേറ്റഡ് മ്യൂസിക്കൽ ആൽബത്തിന്റെ രൂപത്തിൽ ഒരുങ്ങിയ പൈങ്കിളി പാട്ട് നടി ശിൽപ ബാലയുടെ സംവിധാനത്തിൽ ഒരുങ്ങിയതാണ് ശിലപയുടെതന്നെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശിൽപ ബാലയ്‌ക്കൊപ്പം അടുത്ത സുഹൃത്തുക്കൾ ആയ ഭാവന, രമ്യ നമ്പീശൻ, സയനോര, ഷഫ്‌ന തുടങ്ങിയവർ വീഡിയോയിൽ ഭാഗമാകുന്നു. ശിൽപയുടെയും സുഹൃത്തുക്കളുടെയും പ്രണയവും വിവാഹവും സൗഹൃദവുമാണ് വീഡിയോയുടെ പ്രമേയം.പൈങ്കിളി പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് […]
