Kerala News

പത്മശ്രീ തിളക്കത്തില്‍ എം അലി മണിക്ക്ഫാന്‍

  • 26th January 2021
  • 0 Comments

എം അലി മണിക്ക്ഫാന്‍. സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ലാത്ത വ്യക്തിത്വം. പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല, 15 ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന ഇദ്ദേഹത്തിന് അറിയാത്ത വിഷയങ്ങള്‍ ചുരുക്കമാണ്. ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ളയാള്‍. കൂടാതെ സമുദ്ര ശാസ്ത്രജ്ഞന്‍, ജ്യോതി ശാസ്ത്രജ്ഞന്‍, ഭൂമി ശാസ്ത്രജ്ഞന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, സാങ്കേതിക വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, കാര്‍ഷിക വിദഗ്ധന്‍, പ്രകൃതി നിരീക്ഷകന്‍, മുസ്ലിം പണ്ഡിതന്‍, ബഹുഭാഷ പണ്ഡിതന്‍ എന്നിങ്ങനെ നീളുന്നു മണിക്ഫാന്റെ വിശേഷണങ്ങള്‍. […]

error: Protected Content !!