കാലം തെറ്റിയ മഴ; അവതാളത്തിലായി കർഷകർ

  • 11th January 2021
  • 0 Comments

കഴിഞ്ഞ രണ്ട് ആഴ്ചയിൽ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ ഈ കാലാവസ്ഥ മാറ്റം ഏറെ കൂടുതൽ ദുരിതത്തിലാഴ്ത്തിയത് ഒരു കൂട്ടം കർഷകരെയാണ് .കോഴിക്കോട് ചൂലൂരിൽ സങ്കേതം ,കൂഴക്കോട് എന്നിടങ്ങളിലെ കൃഷിയിടത്തിലാണ് 100 കണക്കിന് ഏക്കറെയുള്ള നെൽ കൃഷിയിടങ്ങളിൽ വെള്ളം കയറി നശിച്ചത്. ഔഷധ നെല്ല് അടക്കം നവര ,രക്തശാലി ,ബ്ലാക്ക് ജാസ്മിൻ,ആര്യൻ വൈശാഖ് ,തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്തുവരുന്നത്.ഈ വിത്തുകളുടെ ലഭ്യത കുറവും ഇവർക്കിടയിൽ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു, ഏപ്രിൽ മെയ് മാസത്തോടെ വിളവെടുപ്പിനായുള്ള നെല്ല് […]

error: Protected Content !!