Kerala News

വളഞ്ഞിട്ട് ആക്രമിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി പി എ മുഹമ്മദ് റിയാസ്

  • 13th June 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.വളഞ്ഞിട്ട് ആക്രമിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി, അതിന് സമ്മതിക്കുന്ന ഒരു മുന്നണിയല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു. പ്രതിഷേധ സമരങ്ങള്‍കൊണ്ട് ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ല. സമരം കലാപമാക്കരുതെന്നും റിയാസ് പറഞ്ഞു. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റരുത്. ഇടതു മുന്നണി അത് അനുവദിക്കുകയുമില്ല:കറുത്ത മാസ്കിന് വിലക്കില്ല.ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞുറോഡ് നിർമാണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.ഇക്കാര്യത്തിൽ […]

Kerala News

സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ്

സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ […]

Local News

താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

  • 16th March 2022
  • 0 Comments

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ താമരശ്ശേരി വരിട്ട്യാക്കില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം റോഡിന്റെ പ്രവൃത്തി 2022 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ യോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ റോഡിന്റെ 17 കി.മീറ്റര്‍ നീളത്തില്‍ ഡി.ബി.എം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ബി.സി പ്രവൃത്തികള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. പ്രസ്തുത പ്രവൃത്തിയടെ കരാര്‍ പ്രകാരമുള്ള പൂര്‍ത്തീകരണ കാലാവധി 11-08-2019 വരെയായിരുന്നു. […]

Local News

റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

  • 27th February 2022
  • 0 Comments

കുന്ദമംഗലം, എലത്തൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പണ്ടാരപ്പറമ്പ പാലം പരിസരത്ത് വെച്ച് നടത്തിയ പരിപാടിയില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ സ്വാഗതം പറഞ്ഞു. 2020-21 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 കോടി രൂപ ചെലവിലാണ് പന്തീര്‍പാടം തേവര്‍കണ്ടി റോഡ് നവീകരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഈ റോഡ് ദേശീയപാത 766 നെ കിഫ്ബി […]

Local News

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

  • 27th February 2022
  • 0 Comments

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 4000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഓ.പി കെട്ടിടം, എക്സ്-റേ റൂം, രോഗികളുടെ വിശ്രമ കേന്ദ്രം, രജിസ്ട്രേഷന്‍ റൂം, ഫീഡിംഗ് റൂം, കോണ്‍ഫറന്‍സ് […]

Kerala News

എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു;ഉദ്ഘാടനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് എടപ്പാൾ ഓട്ടം

  • 8th January 2022
  • 0 Comments

എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.14 കോടി ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. തൃശ്ശൂര്‍ റോഡില്‍ മന്ത്രി റിയാസ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനവലിയും വിശിഷ്ടാതിഥികളും പാലത്തിലൂടെ നടന്ന് കുറ്റിപ്പുറം റോഡിലെ പൊതുസമ്മേളനത്തില്‍ പങ്കാളികളായി.കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മ്മാണം പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. ഏഴര മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫൂട്ട്പാത്തും […]

Kerala News

റിയാസ് മലബാര്‍ മന്ത്രി; സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

  • 5th January 2022
  • 0 Comments

മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റിയാസ് മലബാര്‍ മന്ത്രിയാണെന്ന് ജില്ലാ പ്രതിനിധികൾ പറഞ്ഞു. കൂടാതെ ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമാണ് നല്‍കുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്നും ജില്ലാ പ്രതിനിധികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പിന് പ്രത്യകമായി ഒരു മന്ത്രി വേണമെന്നും പൊലീസില്‍ […]

Kerala News

പൊതുമരാമത്ത് വകുപ്പിൽ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വരുന്നു

  • 1st January 2022
  • 0 Comments

പൊതുമരാമത്ത് വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വരുന്നു. സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിലെ മുഴുവൻ ഓഫിസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇ-ഓഫീസ് നിലവില്‍ വരുന്നതോടെ ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും ഇതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്‍.ഐ.സി വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ […]

Local News

എഞ്ചിനിയർമാരും സൂപ്പർവൈസർമാരും സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മാണ മേഖലയെ നയിക്കണം ; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

  • 27th December 2021
  • 0 Comments

c ഒട്ടേറെ നൂതനമായ ആശയങ്ങൾ പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുമ്പോൾ , സാങ്കേതിക പരിജ്ഞാനമുള്ള റെൻസ്ഫെഡിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി പെരുവയൽ വെഡ്ലാന്റ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന 3 മത് റെൻസ് ഫെഡ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പി എ മുഹമ്മദി റിയാസ് പറഞ്ഞു.റെൻസ്ഫെഡ് മുൻസംസ്ഥാന പ്രസിഡണ്ട് സി. വിജയകുമാറിന്റ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുന്ദമംഗലം എംഎൽഎ അഡ്വ. പി .ടി .എ റഹിം മുഖ്യപ്രഭാഷണം നടത്തി , പെരുവയൽ ഗ്രാമപഞ്ചായത്ത് […]

Kerala News

കുതിരാൻ; രണ്ടാം ടണലിന്റെ നിർമാണം വേഗത്തിലാക്കാൻ സമയക്രമം നിശ്ചയിച്ച് പ്രവർത്തിക്കും; മുഹമ്മദ് റിയാസ്

  • 7th August 2021
  • 0 Comments

കുതിരാൻ തുരങ്കത്തിന്റെ രണ്ടാം ടണലിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അടുത്ത ടണൽ കൂടി വേഗം തുറക്കാനാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ സഹകരണവും ഇടപെടലും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തുരങ്കത്തിന്റെ മുകൾഭാഗത്ത് ബാക്കിയുള്ള സുരക്ഷാജോലികൾ, ഉൾഭാഗത്തെ കോൺക്രീറ്റ്, ഇരുവശത്തെയും ഡക്ടുകളുടെ നിർമാണം, ടണലിന്റെ അടിഭാഗത്തെ കോൺക്രീറ്റ്, ഹാൻഡ് റെയിലുകളുടെ നിർമാണം, […]

error: Protected Content !!