Kerala News

പി. ശ്രീരാമകൃഷ്ണന് സ്വപ്‌ന സുരേഷിന്റെ മറുപടി;’ഇതു കണ്ടിട്ടും ഓര്‍മ വരുന്നില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് കൊടുക്കൂ

  • 25th October 2022
  • 0 Comments

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമാണെന്ന മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് അതേനാണയത്തിൽ വാക്കുകള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്.പി ശ്രീരാമ കൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് സ്വപ്‌നയുടെ പോസ്റ്റ്.എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നുവെന്നും സ്വപ്ന തന്റെ പോസ്റ്റിൽ കുറിച്ചു.ശ്രീരാമകൃഷ്ണന്‍ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്ന് സ്വപ്‌ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ശ്രീരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിനും […]

error: Protected Content !!