Local News

പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യം-മുഹമ്മദ് റിയാസ്

  • 5th November 2021
  • 0 Comments

പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്തി പി.എ. മുഹമ്മദ് റിയാസ് . മലയമ്മ എ.യു.പി. സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അത് നിലനിര്‍ത്താനാവണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി.ടി.എ. റഹിം. എം.എല്‍.എ. അധ്യക്ഷനായി. മക്കാട്ട് നിര്‍മാണകമ്പനി എന്‍ജിനിയര്‍ സൂരജ് സൂപ്പര്‍വൈസര്‍മാരായ സജീഷ്, ചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ് മുക്ക്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് […]

error: Protected Content !!