Kerala News

കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ലെന്ന് കെ സുധാകരൻ ഓർക്കണം; ജാഗ്രത പാലിക്കണമെന്ന് പി ജയരാജൻ

  • 20th June 2023
  • 0 Comments

കെ സുധാകരൻ കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ലെന്നും കെപിസിസി പ്രസിഡന്റ്റ് ആണെന്നും പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്നും പി ജയരാജൻ. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു.കെ സുധാകരൻ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രത കാണിച്ചില്ലെന്ന് മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയിൽ എന്താണ് പറയാനുള്ളതെന്നും പി ജയരാജൻ ചോദിച്ചു.എസ്എഫ്ഐയ്ക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രീകരിക്കുന്നു. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ പ്രതിക്കൂട്ടിൽ […]

error: Protected Content !!