സ്വച്ച് നിര്‍മല്‍ തട് അഭിയാന്‍ 2019 ന്റെ സമാപന സമ്മേളനം നടത്തി
കോവിക്കോട്; കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജല വിഭവ വികസന വിനിയോഗ കേന്ദ്രവും സംയുക്തമായി നവംബര്‍ 11 മുതല്‍ 18 വരെയുള്ള തിയ്യതികളില്‍ കോഴിക്കോട് വിവിധ ബാച്ചുകളില്‍ നടത്തിയ സ്വച്ഛ് നിര്‍മല്‍ തട് അഭിയാന്‍ 2019 ന്റെ ഔദ്യോഗിക ചടങ്ങ് കോഴിക്കോട് കോര്‍പ്പരേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 18 ന് രാവിലെ 10 മണിക്ക് ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ […]