Kerala News

118 മെട്രിക് ടണ്‍ ഓക്‌സിജനുമായി ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് കേരളത്തിലെത്തി

118 മെട്രിക് ടൺ ഓക്സിജനുമായി കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ്സ് ട്രെയിൻ ഇന്ന് പുലർച്ചെ കൊച്ചിയിലെത്തി. ഒഡിഷ കലിംഗനഗർ ടാറ്റ സ്റ്റീൽ പ്ലാന്റിൽ നിന്നും മൂന്നരയോടെ കൊച്ചി വല്ലാർപാടത്താണ് ട്രെയിൻ എത്തിയത്. നേരത്തെ ഡൽഹിക്ക് അനുവദിച്ചിരുന്ന ഓക്സിജൻ ട്രെയിൻ അവിടത്തെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിക്കുകയായിരുന്നു. കേരളത്തിന് ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ടാങ്കറുകളിൽ നിറച്ചാണ് ഓക്സിജൻ ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിച്ചത്. വല്ലാർപാടത്ത് എത്തിയ […]

error: Protected Content !!