Kerala News

ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി ; കോട്ടയം തിരുവാർപ്പിലെ ബസ് ഉടമയെ മർദ്ദിച്ച് സിഐടിയു പ്രവർത്തകർ

  • 25th June 2023
  • 0 Comments

കോട്ടയം തിരുവാർപ്പിലെ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവത്തിൽ ആരോപണവുമായി ബസുടമ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കൊടി മാറ്റാൻ ചെന്ന തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി ബസുടമ രാജ്‌മോഹൻ ആരോപിച്ചു.അതേസമയം കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു പറഞ്ഞു. തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ സിഐടിയു കൊടികുത്തി നിശ്ചലമാക്കിയ ബസ്‌ പൊലീസ് സംരക്ഷണത്തോടെ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇന്ന് രാവിലെ സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും […]

error: Protected Content !!