ഗോ ബാക്ക് മോദി;നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്
ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്.ഗോ ബാക്ക് മോദി ഹാഷ്ടാഗ് ക്യാംപയിന്റെ പേരിലാണ് കേസ്. ബിജെപി തമിഴ്നാട് നേതൃത്വത്തിന്റെ പരാതിയിൽ ചെന്നൈ എക്മോർ പൊലീസാണ് കേസ് എടുത്തത്. 69A IT Act, 124A, 153A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.ബി-സി.ഐ.ഡി സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ടിന് ബി.ജെ.പി നേതൃത്വം അപേക്ഷ സമര്‍പ്പിച്ചിരുന്നു. .പ്രധാനമന്ത്രി മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി […]
