Kerala News

എസ്.എസ്.എല്‍.സി ഫലം ഇന്ന്; പരീക്ഷാഫലം കാത്തിരിക്കുന്നത് 4,26,469 വിദ്യാര്‍ത്ഥികള്‍

  • 15th June 2022
  • 0 Comments

ഇപ്രാവശ്യത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും.. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകിട്ട് നാലു മുതല്‍ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാനാകും. ഇത്തവണ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കുമ്പോള്‍ തന്നെ ഫലം ലഭ്യമാകുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ […]

error: Protected Content !!