Entertainment News

ചാക്കോച്ചാ പൊളിച്ചൂടാ മോനെ..കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി സ്വന്തം പാട്ടിന്റെ റീമേക്ക് പങ്കുവെച്ച് ഔസേപ്പച്ചന്‍

  • 26th July 2022
  • 0 Comments

ന്നാ താൻ കേസ് കൊട്’സിനിമയിൽ നിന്നുമുള്ള ‘ദേവദൂതർ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്.മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ​ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത്. 37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട ഗാനത്തിന് കുഞ്ചാക്കോ ബോബന്റെ സ്റ്റെപ്പുകൾ തന്നെയാണ് പ്രധാന ആകർഷണം. പല ഉത്സവപ്പറമ്പുകളിലും അവിടെ മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന് ഇത്തരത്തിൽ മതിമറന്നു നൃത്തം ചെയ്യുന്ന ആൾക്കാരെ […]

Entertainment News

എല്ലാം ശരിയാകും ഔസേപ്പച്ചൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഇരുന്നൂറാമത്തെ ചിത്രം;ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

  • 24th October 2021
  • 0 Comments

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’ . വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘പിന്നെന്തെ എന്തേ മുല്ലെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ് .ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഇരുന്നൂറാമത്തെ ചിത്രമാണ് […]

error: Protected Content !!