ചുരുളി ഈ മാസം 19 ന് സോണിലിവിൽ ; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്കെത്തും. സോണിലിവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയുന്നത്. ടൈം ലൂപ്പ്, സൈഫൈ/ഹൊറർ കാറ്റഗറിയിൽ പെടുന്ന സിനിമയാണ് ചുരുളി . .. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഒരുപാട് അവാർഡുകൾ നേടിയിട്ടുണ്ട്. ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ആവേശമുണർത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ ചിത്രത്തിന്റെ അണിയറ […]