ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു
കരുവന്‍പൊയില്‍; കരുവന്‍പൊയില്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദേശീയ ഹരിതസേന (NGC) യുടെ നേതൃത്വത്തില്‍ 32 years and Healing എന്ന പ്രമേയത്തേ ആസ്പദമാക്കി ഓസോണ്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, വിദ്യാത്ഥികളുടെ വിവിധ പരിപാടികള്‍ എന്നിവ നടന്നു. എ.കെ അബദുല്‍ മജീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി.കോഡിനേറ്റര്‍ എ.കെ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സുജതകുമാരി, ഷിബിന, ആതിര, റിഷ, അബ്ദുല്‍ ഫത്താഹ്, ഹാമിദ് അബു ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.