മരക്കാരും ജയ് ഭീമും പുറത്ത്;മലയാളി റിന്റു തോമസിന്റെ ‘റൈറ്റിങ് വിത്ത് ഫയര്‍’ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം
ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാർ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്ത്. ഇരു ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. അതേസമയം, ഇന്ത്യൻ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിൽ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഇടം കണ്ടെത്തിയത്. ഈ വിഭാഗത്തിൽ ഫൈനൽ നോമിനേഷനിൽ എത്തുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററി […]