Entertainment

ഓസ്കാർ നോമിനേഷൻ സാധ്യതാ പട്ടികയിൽ രാജമൗലിയുടെ ‘ആർആർആർ’

  • 17th September 2022
  • 0 Comments

ബാഹുബലി എന്ന വമ്പൻ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി അതിനു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർആർആർ. ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ ജനലക്ഷങ്ങൾ ആയിരുന്നു മാർച്ച് 25 ന് ചിത്രം തിയറ്ററുകളിൽ എത്തിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. എന്നാൽ ആഗോള സ്വീകാര്യതയിൽ രാജമൗലി പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രം എത്തിയത്. തിയറ്റർ റിലീസിനു പിന്നാലെ ഒടിടി റിലീസ് ആയി […]

Entertainment News

ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ മരക്കാര്‍

  • 21st January 2022
  • 0 Comments

മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍.ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേരത്തെ ചിത്രത്തിന് ലഭിച്ചിരുന്നു. മരക്കാറിനെ കൂടാതെ സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞ ചിത്രം മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്.കുഞ്ഞാലി മരക്കാറിന്റെ വീര […]

Entertainment News

366 ചിത്രങ്ങളില്‍ ഒന്നായി മാറി ആദ്യ ഘട്ടം കടന്ന്; ‘സൂരറൈ പോട്ര്’

  • 26th February 2021
  • 0 Comments

സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യയെ നായകനായ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിൽ ഓസ്‌കറില്‍ മത്സരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോൾ.ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ […]

Entertainment

ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

  • 10th February 2021
  • 0 Comments

93-ാമത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയില്‍ ജല്ലിക്കെട്ടില്ല. 93 ചിത്രങ്ങളാണ് പുറത്തായത്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള അക്കാഡമി അംഗങ്ങളാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 2011ന് ശേഷം ഓസ്‌കാര്‍ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് എസ് ഹരീഷ് തിരക്കഥ നിര്‍വ്വഹിച്ച് 2019ല്‍ പുറത്തിറങ്ങിയ […]

error: Protected Content !!