Kerala News

ചര്‍ച്ചകളല്ല പ്രശ്‌നത്തിന് പരിഹാരമാണ് ആവശ്യം;ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു

  • 26th February 2021
  • 0 Comments

പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുന്നു. ചര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രശ്‌നമോ തടസമോ ഇല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചകളല്ല പ്രശ്‌നത്തിന് പരിഹാരമാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സിപിഎ ഉദ്യോഗാര്‍ഥികളും സമരം തുടരുകയാണ്. ഫോറസ്റ്റ് വാച്ചര്‍, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളും സമരം തുടരുകയാണ്. സമരം ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് നിരാഹാര […]

error: Protected Content !!