Entertainment News

വ്യത്യസ്ത ഓഫറുമായി ടീം ഒരുത്തീ,സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ്

  • 14th March 2022
  • 0 Comments

പ്രേക്ഷകർക്ക് കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം.നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം ഒരുത്തീ മാര്‍ച്ച് 18ന് റിലീസിന് ഒരുങ്ങുകയാണ്.സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റാണ് ഒരുത്തിയുടെ ടീം ഓഫർ‌ ചെയ്യുന്നത്.ആദ്യത്തെ മൂന്ന് ദിവസം മാത്രമാണ് ഈ ഓഫറുള്ളത്.നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായര്‍ തിരിച്ചു വരുന്നത്.എസ് സുരേഷ് ബാബുവാണ് […]

error: Protected Content !!