Local News Trending

ഓർമ്മകൾ കൂട്ടായ്മ സംഘടിപ്പിച്ചു

  • 7th March 2021
  • 0 Comments

എസ്എസ്എഫ് കുന്ദമംഗലം ഡിവിഷൻ കമ്മിറ്റിക്ക് ഇരുപത് വർഷം മുമ്പ് നേതൃത്വം നൽകിയവരുടെ ഒത്തുച്ചേരൽ “ഓർമ്മകൾ ‘ ഹമീദ് സഖാഫി വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അബൂബക്കർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറൽ സിക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ് അംഗം കെ അബ്ദുൽ കലാം മാസ്റ്റർക്ക് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ഹമീദ് കുറ്റിക്കടവ്, ഷംസു പെരുവയൽ, മഹമൂദ്സഖാഫി കുറ്റിക്കാട്ടൂർ, മൻസൂർ അരയം കോട്, കരീം ചെറൂപ്പ, അലി അഷ്റഫ് വെള്ളായിക്കോട്, അബ്ദുറഹിമാൻ കൊടിയത്തൂർ, ശിഹാബ് […]

error: Protected Content !!