National News

അദാനി – രാഹുൽ ഗാന്ധി വിഷയം; സഭ നിർത്തി വച്ച് ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം

  • 29th March 2023
  • 0 Comments

അദാനി- രാഹുൽ ഗാന്ധി വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വെച്ച് ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ കഴിഞ്ഞ ദിവസത്തെ പോലെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്നലെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതെ സമയം, പേപ്പർ ചീന്തി അദ്ധ്യക്ഷ പീഠത്തിലേക്കെറിഞ്ഞ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് വിവരം. അച്ചടക്ക നടപടി നിർദ്ദേശം പ്രമേയമായി അവതരിപ്പിച്ചേക്കും. സഭാ സമ്മേളനത്തിന് മുൻപ് പ്രതിപക്ഷ […]

Kerala News

ബ്രഹ്മപുരം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തം; നിയമസഭയിൽ പ്രതിപക്ഷം

  • 13th March 2023
  • 0 Comments

ബ്രഹ്മപുരം ദുരിതം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. കോവിഡ് കാലത്ത് മാസ്ക് വെച്ചെങ്കിലും പുറത്തിറങ്ങാമായിരുന്നു. എന്നാൽ കൊച്ചിയിൽ ഇന്നതിനും സാധിക്കുന്നില്ല. ഭരണത്തിന്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടിജെ വിനോദ് എംഎൽഎ സഭയിൽ പറഞ്ഞു. അതേ സമയം, തീ പൂർണമായും അണച്ചെന്ന ആരോഗ്യ മന്ത്രിയുടെ വാദം പ്രതിപക്ഷം തള്ളി. തീ പൂർണമായും അണച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ സർക്കാർ […]

Kerala News

സംസ്ഥാനത്ത് നടക്കുന്നത് പോലീസ് അഴിഞ്ഞാട്ടം; എൻഷംസുദ്ദീന്‍

  • 10th August 2021
  • 0 Comments

സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിൽ. അട്ടപ്പാടിയിൽ ഊര് മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് വിഷയം സഭയില്‍ അറിയിച്ചത്. പൊലീസ് ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍ ഷംസുദ്ദീന്‍ സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് നിയമസഭയില്‍ വ്യക്തമാക്കി. ആദിവാസി മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത പൊലീസ് ഊരില്‍ ഭീകരാന്തരീക്ഷം […]

error: Protected Content !!