Kerala News

മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ഇന്ന് മുതൽ

  • 17th January 2021
  • 0 Comments

ഹൈക്കോടതി-സുപ്രീംകോടതി വിധികള്‍ ഉണ്ടായിട്ടും ഇത് ലംഘിച്ചുകൊണ്ട് വാഹനങ്ങളില്‍ കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കെതിരെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’എന്ന പേരിൽ സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ പരിശോധന നടത്തും. നിയമലംഘനങ്ങളില്‍ പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിര്‍ദേശമുണ്ട്.വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ (E -challan) […]

error: Protected Content !!