Entertainment News

ഐഎംഡിബിയില്‍ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ഓപ്പറേഷന്‍ ജാവ നാലാമത് ; ഈ സന്തോഷം ഞങ്ങളെ രണ്ടാം ഭാഗത്തിലേക്ക് അടുപ്പിക്കുന്നുവെന്ന് തരുൺ മൂർത്തി

  • 29th December 2021
  • 0 Comments

8.2 റേറ്റിംഗോടെ ഓപ്പറേഷന്‍ ജാവ ഐഎംഡിബി പട്ടികയില്‍ നാലാമത് എത്തിയ സന്തോഷം പങ്കുവച്ച് കൊണ്ട് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതയെ സ്ഥിരീകരിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ‘ഈ സന്തോഷം ഞങ്ങളെ രണ്ടാം ഭാഗത്തിലേക്ക് അടുപ്പിക്കുന്നു’ എന്ന് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ രണ്ടാ ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് സംവിധായകൻ പറഞ്ഞിരുന്നു. വെറുതയല്ല തുടരും എന്ന് എഴുതികാണിച്ചതെന്നും അതിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും തരുൺ അന്ന് പറഞ്ഞിരുന്നു . ഓരോ കാലഘട്ടത്തിലും പുതിയ ക്രൈമുകള്‍ ഉണ്ടാവും. അപ്പോള്‍ അതിനായി […]

error: Protected Content !!