National News

പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടിയായി ഓം പ്രകാശ് രാജ്ഭർ എൻഡിഎയിൽ ചേർന്നു

  • 16th July 2023
  • 0 Comments

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ എൻഡിഎയിൽ ചേർന്നു.ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻഡിഎയിലേക്കുള്ള പ്രവേശനം ഒ.പി രാജ്ഭർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ഡൽഹിയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും വരാനിരിക്കുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടാൻ തീരുമാനിക്കുകയും ചെയ്തു. ഞങ്ങളെ ഒപ്പം കൂട്ടിയതിന് പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് […]

error: Protected Content !!