kerala politics

ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം കാണാൻ യാത്രാ പാക്കേജുകളുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍

  • 4th August 2023
  • 0 Comments

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളിയിലേക്ക് യാത്രാ പാക്കേജുകളുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ആറ്റിങ്ങലില്‍നിന്ന് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏര്‍പ്പെടുത്തിയ യാത്ര ശനിയാഴ്ച രാവിലെ ആറുമണിക്ക് പുറപ്പെടും. സംസ്ഥാനത്ത് മറ്റിടങ്ങളില്‍നിന്നും ട്രാവല്‍ ഏജന്‍സികള്‍ യാത്ര പദ്ധതിയിടുന്നുണ്ട്. 49 സീറ്റുള്ള വാഹനത്തിലാണ് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് യാത്രയൊരുക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുഴുവന്‍ സീറ്റിലേക്കും ബുക്കിങ് ഉണ്ടാവുമെന്നാണ് നിലവിലെ പ്രതികരണം സൂചിപ്പിക്കുന്നതെന്നും ഉടമ എസ്. പ്രശാന്തന്‍ മാതൃഭൂമി ഡോട്ട് […]

Kerala News Trending

‘എന്നെ അധിക്ഷേപിച്ചവരോട് എനിക്ക് പ്രശ്നമില്ല. ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടു’; മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി

  • 17th February 2021
  • 0 Comments

പിഎസ്സി ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നെ അധിക്ഷേപിച്ചവരോട് എനിക്ക് പ്രശ്നമില്ല. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. ഇതിനേക്കാള്‍ വലിയ ആക്ഷേപങ്ങള്‍ കേട്ടിരിക്കുന്നു. എനിക്ക് നേരെ കല്ലെറിഞ്ഞില്ലേ? ഞാന്‍ അതിനെ രാഷ്ട്രീയമായി എതിര്‍ക്കാനോ, പ്രതിഷേധിക്കാനോ പോയില്ല. ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളത് യുഡിഎഫ് സര്‍ക്കാരാണ്. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും യുഡിഎഫ് റദ്ദാക്കിയിട്ടില്ല. സമരക്കാരോട് സംസാരിക്കാതെ അവരുടെ പ്രശ്നങ്ങള്‍ […]

error: Protected Content !!