ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ എറണാകുളം ജില്ലാ നേതൃത്വ സംഗമം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ശനിയാഴ്ച രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു.ഒ.എം.പി.സിയുടെ നേതൃത്വ സംഗമം എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ഡിജിറ്റൽ യുഗത്തിൽ മാധ്യമരംഗത്ത് ഓൺലൈൻ മീഡിയക്ക് സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു . പൊതുസമൂഹം ഓൺലൈൻ മാധ്യമങ്ങളെ വാർത്തകൾക്കും വിവരശേഖരണത്തിനും […]
