ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേര്‍സ് അസോസിയേഷന്‍ – ഒമാക് ജനറല്‍ ബോഡി യോഗം ചേര്‍ന്നു
ഓണ്‍ലൈന്‍, ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ രജിസ്‌ട്രേഡ് കൂട്ടായ്മയായ ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്റെ (ഒമാക്) ജനറല്‍ബോഡി യോഗം ‘അകൈ്വന്റ്’ താമരശ്ശേരിയില്‍ സംഘടിപ്പിച്ചു. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സത്താര്‍ പുറായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണോദ്ഘാടനം താമരശ്ശേരി എസ്എച്ച് ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ )രാജേഷ് എം.പി നിര്‍വ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി താമശ്ശേരി യുണിറ്റ് സെക്രട്ടറി […]