ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ നടപ്പായേക്കും;കമ്മീഷൻ റിപ്പോർട്ട് ഉടൻ
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തിന്റെ സാധ്യതയെക്കുറിച്ച് 22-ാം നിയമ കമ്മിഷൻ ഉടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന. നിയമ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ കമ്മിഷനാണ് അന്തിമ റിപ്പോർട്ട് തയാറാക്കുന്നത്. ജസ്റ്റിസ് റിതു രാജിന്റ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും ചർച്ചകളും നടത്തി. ഇതേ വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ആദ്യ […]