Kerala News

ജോലി ഒഴിവാക്കി ഓണാഘോഷം അനുവദിച്ചില്ല;ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാർ

  • 4th September 2022
  • 0 Comments

ജോലി ഒഴിവാക്കി ഓണാഘോഷം നടത്താൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ ചോറും കറികളും എയറോബിക് ബിന്നിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫിസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാവണം ഓണാഘോഷമെന്ന് നേരത്തെ തന്നെ സെക്രട്ടറി നിർദേശം നൽകിയിരുന്നു. എന്നാൽ തൊഴിലാളികൾ രാവിലെ തന്നെ ആഘോഷം തുടങ്ങാൻ ശ്രമിച്ചു. ഓണാഘോഷം ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ […]

error: Protected Content !!