News

ഓണാഘോഷം; തിരക്കൊഴിവാക്കാന്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ് പ്രോട്ടോകോൾ പാലിക്കണം കോവിഡ് 19 നിയന്ത്രമവിധേയമല്ലാത്ത സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലെ തിരക്കും ജനങ്ങള്‍ ഒത്തുചേരുന്നതും ഒഴിവാക്കാന്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു ഉത്തരവിട്ടു. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങള്‍ വീടുകളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. സമൂഹസദ്യ, പൂക്കളമത്സരം, മറ്റ് പൊതുപരിപാടികള്‍ എന്നിവ നിരോധിച്ചു. എല്ലാ തരത്തിലുള്ള വാണിജ്യസ്ഥാപനങ്ങളിലും ശാരീരിക അകലം പാലിക്കുകയും ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണവും കടയില്‍ അനുവദനീയമായ ആളുകളുടെ […]

News

ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും വേണം ജാഗ്രത

കോവിഡില്‍ നിന്നും ഓണക്കാല രോഗങ്ങളില്‍ നിന്നും മുക്തരാകാം തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും […]

error: Protected Content !!