Kerala News

ഒമർ ലുലുവിന് നല്ല സമയം; സിനിമക്കെതിരായ എക്സൈസ് വകുപ്പിന്റെ കേസ് ഹൈക്കോടതി റദ്ദാക്കി

  • 22nd March 2023
  • 0 Comments

നല്ല സമയം എന്ന ഉമർ ലുലു ചിത്രത്തിലെ ലഹരി രംഗങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനുമെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കി ഹൈക്കോടതി. പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. സിനിമയിൽ കാണിക്കുന്ന എംഡിഎംഎ ഉപയോഗിക്കുന്ന രംഗങ്ങൾ ലഹരി ഉപഭോഗത്തെ പ്രൊത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. എന്നാൽ സിനിമയിലെ രംഗങ്ങളുടെ പേരിൽ അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ എങ്ങനെ കേസെടുക്കുമെന്നാണ് ഹൈക്കോടതി ചോദിക്കുന്നത്. കൊലപാതക രംഗങ്ങുള്ള സിനിമകളിൽ അതിനെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പേരിൽ […]

Kerala News

എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും; ജാമ്യം എടുത്തിട്ട് വരാമെന്ന് ഒമര്‍ലുലു

  • 30th December 2022
  • 0 Comments

നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെ ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു.തന്‍റെ ‘നല്ല സമയം’ യൂത്ത് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ പറഞ്ഞു. ‘ഇനി എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളെ’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ചിത്രത്തിന്‍റെ ടീസറില്‍ എംഡിഎംഎ ലഹരി മരുന്നിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് എക്സൈസ് റേഞ്ച് സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസെടുക്കുകയായിരുന്നു.വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല […]

Entertainment News

ഷക്കീലക്ക് അനുമതിയില്ല;കോഴിക്കോട് ഒമര്‍ ലുലു ചിത്രം ‘നല്ല സമയം’ ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി,ഇത് ആദ്യ അനുഭവമല്ലെന്ന് നടി

  • 19th November 2022
  • 0 Comments

ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ സിനിമ ‘നല്ല സമയ’ത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് ഒഴിവാക്കി.സിനിമാതാരം ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് ഇന്ന് വൈകിട്ട് 7 മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പരിപാടിയാണ് മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം ഒഴിവാക്കിയത്.ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാള്‍ അധികൃതര്‍ ട്രെയ്‌ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് […]

Entertainment News

”ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു”അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു;ഒമർ ലുലു

  • 27th June 2022
  • 0 Comments

പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു എന്ന് സംവിധായകൻ ഒമർ ലുലു.അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാൻസ്, കോമഡി, ഫൈറ്റ്, റൊമാൻസ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല. പണ്ടത്തെ 90 കളിലെ ലാലേട്ടനെപ്പോലെ ഒമർ ലുലു പറഞ്ഞു ഒമർ ലുലുവിന്റെ വാക്കുകൾ: ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക് എലാസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു […]

Entertainment News

‘മാലിക്’നെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു

  • 18th July 2021
  • 0 Comments

‘മാലിക്’നെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്നുവെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിന്റെ പൂർണരൂപം; സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് “മാലിക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ […]

error: Protected Content !!