Local News

സന്തോഷവും സ്നേഹവും പങ്കിട്ട് ഓളോങ്ങൽ തറവാട്ടുകാർ ഒത്തുകൂടി

  • 12th September 2023
  • 0 Comments

കോഴിക്കോട് പന്തീർ പാടത്തെ പ്രശസ്ത കുടുംബമായ ഒളോങ്ങൽ തറവാട്ടിലെ അംഗങ്ങൾ ഒത്തുകൂടി. കുടുംബാംഗങ്ങളിൽ 800 പേരാണ് ഒത്തുചേരൽ ചടങ്ങിൽ പങ്കെടുത്തത്. പലതലമുറയിൽപ്പെട്ടവരെല്ലാം അപൂർവമായി ഒത്തുചേർന്നപ്പോൾ അത് ആഹ്ലാദത്തിന്റെ സുദിനം കൂടിയായി. കുടുംബാംഗങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനായി സഹായനിധി രൂപീകരിക്കുവാൻ കുടുംബ സംഘമത്തിൽ തീരുമാനമെടുത്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളേയും സർക്കാർ – പൊതുമേഘല സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർതികളേയും ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. വെണ്ണക്കാട് റോയൽ ആർകേഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമംഡോ. അബൂബക്കർ മുസ്ല്യാർ […]

error: Protected Content !!