ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനയുടെ വളണ്ടിയർമാർ ഒളവണ്ണ മേഖലയിലെ വിവിധ അങ്ങാടികൾ ക്ലോറിനേറ്റ് ചെയ്തു
കൊവിഡ് പശ്ചാത്തലത്തിൽ മഴക്കാല രോഗങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനയുടെ വളണ്ടിയർമാർ ഒളവണ്ണ മേഖലയിലെ വിവിധ അങ്ങാടികൾ ക്ലോറിനേറ്റ് ചെയ്തു. കൊടിനാട്ടുമുക്ക്, സഹകരണ ബാങ്ക് ജങ്ഷൻ, വന്ദന സ്റ്റോപ്പ്, ഒളവണ്ണബസാർ, എം പി കെ ജങ്ഷൻ എന്നിവിടങ്ങളിലെ കടകൾ സ്ഥാപനങ്ങൾ, ഓടകൾ എന്നിവയാണ് അണു നശീകരണം നടത്തിയത്. സേന ചീഫ് കോഓഡിനേറ്റർ വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു. സീനിയർ സേവാദൾ വളണ്ടിയർമാരായ ദസ്തെ നായ്ക് ബാബു ചിറക്കൽ പി കണ്ണൻ […]