ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇടം നേടി ജയ് ഭീം
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത നടൻ സൂര്യ അഭിനയിച്ച ‘ജയ് ഭീം’ 2022 ലെ ഗോൾഡൻ ഗ്ലോബ്‌സിൽ ‘മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം’ എന്ന വിഭാഗത്തിൽ നോമിനേഷനായി ഔദ്യോഗികമായി പ്രവേശിച്ചതിന് പിന്നാലെ ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഇടം നേടി. സംവിധായകന്റെ കഥാ വിവരണത്തോടൊപ്പം ചിത്രത്തിലെ ഒരു രംഗമാണ് യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരിക്കുന്നത് . പോലീസ് കസ്റ്റഡിയിൽ ഭർത്താവിനെ കാണാതായതിനെ തുടർന്ന് ഗർഭിണിയായ ഭാര്യ, ചന്ദ്രുവിന്റെ സഹായം തേടുന്നതാണ് ചിത്രം. ജാതി അടിസ്ഥാനത്തിലുള്ള മുൻഗണനയും പോലീസിന്റെ […]
