Kerala News

വിഴിഞ്ഞം തുറമുഖം; ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോ​ഗിക സ്വീകരണം

  • 15th October 2023
  • 0 Comments

വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ​ഗ്രൂപ്പ് സിഇഎ കിരൺ അ​ദാനി എന്നിവർ പങ്കെടുക്കും വൈകിട്ട് നാലിന് കപ്പലിനെ ഔദ്യോ​ഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. ശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയിൽ നിന്നുളള […]

error: Protected Content !!