News Sports

ബംഗ്ലാദേശിന് കൂറ്റൻ സ്കോർ; ന്യൂസീലൻഡ് പൊരുതുന്നു

  • 4th January 2022
  • 0 Comments

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് പൊരുതുന്നു. നാലാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയർക്ക് 5 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഒരു ദിവസം പൂർണമായും അവശേഷിക്കെ ജയം ബംഗ്ലാദേശിന് വളരെ എളുപ്പമാകും. ആദ്യ ഇന്നിഗ്‌സിൽ 328 റൺസ് നേടി പുറത്തായ ന്യൂസീലൻഡിനെ ഞെട്ടിച്ച് 458 റൺസെന്ന കൂറ്റൻ സ്കോറാണ് ബംഗ്ലാദേശ് നേടിയത്. ക്യാപ്റ്റൻ മോമിനുൽ ഹഖ് (88), ലിറ്റൺ ദാസ് (86), മഹ്മൂദുൽ ഹസൻ ജോയ് (78), നസ്മുൽ ഹുസൈൻ ഷാൻ്റോ (64) എന്നിവർ അർദ്ധസെഞ്ചുറികളുമായി […]

error: Protected Content !!